Uncategorizedമീൻ റെഡി.. ഏപ്രിൽ 9, 2020ഏപ്രിൽ 9, 2020 - by keralaone - Leave a Comment ലോക്ഡൗണില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇളവ് അനുവദിച്ചതിനെ തുടർന്ന് തോണികളിൽ മീൻപിടുത്തം കഴിഞ്ഞുവരുന്ന മത്സ്യത്തൊഴിലാളികൾ. കോഴിക്കോട് ബേപ്പൂർ ഹാർബറിൽ നിന്നുള്ള ദൃശ്യം