സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൊവിഡ് 19

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇതിൽ 8 പേർ കാസർക്കോടും
5 പേർ ഇടുക്കിയിലുമാണ്.
കൊല്ലത്ത് രണ്ട് പേർക്കും സ്ഥിരീകരിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒന്ന് വീതവും സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ തബ്ലി ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു