വയനാട്ടിൽ കർശന നിയന്ത്രണം

കൽപ്പറ്റ: സംസ്ഥാനത്തെ വിവിധ ജില്ലകൾ ഹോട്ട് സ്പോട്ടായി പ്രഖ്യപിച്ച സാഹചര്യത്തിൽ വയനാട്ടിലേയ്ക്കുളള പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി.
തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ളവർക്ക് വയനാട്ടിലേയ്ക്ക് പ്രവേശനം നിർത്തി. ഇതോടൊപ്പം ഈ ജില്ലകളിലുള്ളവർ വയനാട്ടിൽ എത്തിയിട്ടുണ്ടങ്കിൽ 28 ദിവസം സമ്പർക്കമില്ലാതെ പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു