റംസാന്‍ വ്രതാരംഭം ഏപ്രില്‍ 24ന്

കോഴിക്കോട് : ഏപ്രില്‍ 23 ന് വ്യാഴാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാകുന്നതിനാല്‍ ഏപ്രില്‍ 24ന് വെള്ളിയാഴ്ച റംസാന്‍ ഒന്നായിരിക്കുമെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് പ്രൊഫ. എ. അബ്ദുള്‍ ഹമീദ് മദീനയും ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയും സംയുക്ത പ്രസിതാവനയില്‍ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു