മൊബൈൽ കടകളും വർക്ക് ഷാപ്പും ആഴ്ചയിൽ ഒരു ദിനം തുറക്കാം

കൊവിഡ് 19: ഇന്ന്
13 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കൊവിഡ് 19 ഭാഗമായി ലോക്ക് ഡൗണിൽ അടഞ്ഞുകിടക്കുന്ന മൊബൈൽ – കംപ്യൂട്ടർ കടകളും വർക്ക് ഷാപ്പും ആഴ്ചയിൽ ഒരു ദിനം തുറന്നു പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കൊറോണ രോഗവ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 9 പേര്‍ കാസര്‍ഗോഡ്‌ ജില്ലയില്‍ നിന്നും 2 പേര്‍ മലപ്പുറത്ത്‌ നിന്നും, കൊല്ലം , പത്തനംതിട്ട ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു