പി. ആർ. ഡിയുടെ റേഡിയോ കേരളയിൽ മുഖ്യമന്ത്രി രാത്രി 8 ന്

തിരുവനന്തപുരം: കോവിഡ് 19ന്റെ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പത്രസമ്മേളനങ്ങൾ പി. ആർ. ഡിയുടെ റേഡിയോ കേരളയിൽ തത്‌സമയം പ്രക്ഷേപണം ചെയ്യുന്നു.

രാത്രി എട്ടുമണിക്ക് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ വിവരങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക ബുള്ളറ്റിനും ഉണ്ടാവും. ഗൂഗിൽ പ്ലേസ്‌റ്റോറിൽ നിന്നും ആപ്പ് സ്‌റ്റോറിൽ നിന്നും റേഡിയോ കേരള ഡൗൺലോഡ് ചെയ്യാവുന്നതാണന്ന് അധികൃതർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു