പശുവിനെ കടുവ കൊന്നു

വയനാട്: തൊഴുത്തിൽ കെട്ടിയ പശുവിനെ കടുവ കൊന്നു. തലപ്പുഴ ചിറക്കര കരിയങ്ങാടൻ മുനിറിന്റെ 4 മാസം പ്രായമുള്ള പശുകിടാവിനെയാണ് ഇന്ന് പുലർച്ചെ കടുവ കൊന്നത്.

കെട്ടിയിട്ട പശുവിൻ്റെ കഴുത്തിലും പിൻഭാഗത്തും മുറിപാടുണ്ട്. പശുവിനെ തൊഴുത്തിൽ നിന്നും പുറത്തെടുത്ത് വലിച്ചുകൊണ്ടു പോകാൻ ശ്രമം നടത്തിയിട്ടുണ്ട്. കയർ കഴുത്തിൽ മുറുകിയ നിലയിലാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു