KERALAനാളെ റംസാന് വ്രതാരംഭം ഏപ്രിൽ 23, 2020ഏപ്രിൽ 23, 2020 - by keralaone - Leave a Comment കോഴിക്കോട് : കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടസാഹചര്യത്തില് നാളെ മുതല്‍ റംസാന് ഒന്നായിരിക്കുമെന്ന് കോഴിക്കോട് ഖാസി അറിയിച്ചു. ത്യാഗത്തിന്റെയും സഹനത്തിന്റെയും നാളുകള്‍ക്ക് തുടക്കമായി.