കൊവിഡ് : സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് രോഗം സ്ഥിരീകരിച്ചു, ഇതുവരെ 265 പേർക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊ വിഡ് 19 മായി ബന്ധപ്പെട്ട് 24 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 12 പേർ കാസർകോട് ജില്ലയിലാണ്. തിരുവനന്തപുരം 2, എറണാകുളം 3, തൃശൂർ 2, പാലക്കാട്ട് 1, മലപ്പുറം 2, കണ്ണൂർ 2 എന്നീ കത്തിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മൊത്തം 265 പേർക്കാണ് രോഗം ഉള്ളത്. ഇതിൽ ഏഴ് വിദേശികളാണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു