കൈത്താങ്ങ്….

കമ്മ്യൂണിറ്റി കിച്ചണില്‍ മാതൃകയായി  ഓള്‍കേരള കാറ്ററേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് മെജസ്റ്റിക്ക് ഹാളില്‍  തദ്ദേശ സ്ഥാപനവുമായി സഹകരിച്ച് നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണ്‍. പ്രതിദിനം 600 പേര്‍ക്കാണ് ഭക്ഷണം ഒരുക്കുന്നത്. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി.ഷാഹുല്‍ ഹമീദ്,  ജില്ലാ സെക്രട്ടറി  പ്രേംചന്ദ് വള്ളില്‍, ട്രഷറര്‍ പ്രദീപ്കുമാര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു