ഓൺലൈൻ ഭക്ഷണം രാത്രി എട്ടു വരെ അനുമതി 1

കോഴിക്കോട്: ഹോട്ടലുകൾ, ടേക്ക് എവേ കൗണ്ടറുകൾ എന്നിവയ്ക്ക് ഓൺലൈൻ ഭക്ഷണ ഓർഡറുകൾ വിതരണം ചെയ്യുന്നതിന് രാത്രി എട്ടു മണി വരെ ദീർഘിപ്പിച്ച് സർക്കാർ അനുമതി നൽകി. നേരത്തെ രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ച് മണി വരെയായിരുന്നു പ്രവർത്തനാനുമതി. ഓൺലൈനിലല്ലാതെയുള്ള വിൽപന വൈകിട്ട് അഞ്ച് മണിക്ക് തന്നെ അവസാനിപ്പിക്കണം. രാത്രി ഒൻപത് മണിക്കകം ഓൺലൈൻ ഭക്ഷണം വീടുകളിലെത്തിക്കുന്നവർ പ്രവർത്തനം അവസാനിപ്പിച്ചിരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു