എം.പിമാരുടെ ശമ്പളം വെട്ടിക്കുറക്കും, രണ്ട് വർഷത്തേക്ക് എം.പി.ഫണ്ടില്ല

ന്യൂഡൽഹി: കൊവിഡ് 19 പാശ്ചാത്തലത്തിൽ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് 7500 കോടി രൂപ സമാഹരിക്കാൻ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
എം.പി ഫണ്ട് രണ്ട് വർഷത്തേയ്ക്ക് നൽകില്ല. എം.പി.മാരുടെ ശമ്പളം 30 ശതമാനം
ഒരു വർഷത്തേക്ക് വെട്ടിക്കുറക്കും. ഇതിനായി പ്രത്യേക ഓർഡിനൻസ് കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി
പ്രകാശ് ജാവഡേക്കർ അറിയിച്ചു. എന്നാൽ ലോക്ക് ഡൗൺ ചർച്ച ചെയ്തില്ല.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു