സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ് വയനാട് ജില്ലയിലും കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി കൊവിഡ്. ഇതോടെ കൊവിഡ് ബാധിതർ 126 ആയി.
ഇന്ന് 19 പേർക്ക് സ്ഥിരീകരിച്ചു. കണ്ണൂർ 9, കാസർകോട് 3, മലപ്പുറം 3, തൃശൂർ 2
ഇടുക്കി, വയനാട് ഒരാൾ വീതം മാണ്.
പത്തനംതിട്ടയിൽ ചികിത്സയിലായ ഒരാളുടെ ഫലം നെഗറ്റീവ്.
ശ്രീ ചിത്രയിലെ ഡോക്ടറുടെ രോഗം ഭേദമായി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു