ലോക്ക് ഡൗൺ: നിയമം ലംഘിച്ച 2535 പേർ അറസ്റ്റിൽ; 1636 വാഹനങ്ങൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപനത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ അടച്ചുപൂട്ടൽ ലംഘനം നടത്തിയ 2535 പേർ അറസ്റ്റിൽ.; 1636 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുകയും, ആവശ്യം എഴുതിയ സത്യവാങ്ങ്മൂലമോ സ്ഥാപനത്തിൻ്റെ തിരിച്ചറിയൽ രേഖയോ ഇല്ലാത്തവരാണ് പിടിയിലായത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു