രാജ്യം ലോക്ക് ഡൗൺ

പ്രധാനമന്ത്രി
ജനങ്ങളോട്….

കൊവിഡ് 19 വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച രാത്രി എട്ടിന് രാജ്യത്തിന് മുന്നിൽ നടത്തിയ പ്രസംഗത്തിൻ്റെ പ്രധാന വിവരങ്ങൾ…

എല്ലാവരോടും കൈകൂപ്പി അപേഷിക്കുന്നു…
രാജ്യം ഇന്നു അർദ്ധരാത്രി മുതൽ ലോക്ക് ഡൗൺ
ഇനി 21 ദിവസം കഴിഞ്ഞ് പുറത്തിറങ്ങുന്നത് ആലോചിച്ചാൽ മതി.
ജനത കർഫ്യൂ വിനേക്കാൾ കർശനമാകും
വീടിന് മുന്നിലെ ലഷ്മണരേഖ മറികടക്കരുത്.
ഓരോ പൗരനും ഇപ്പോൾ എവിടെയാണോ അവിടെ തങ്ങണം
കോവിഡിനെ നേരിടാൻ മറ്റ് വഴികളില്ല
എല്ലാവരും വീടിനുള്ളിൽ കഴിയണം.

അശ്രദ്ധ കാണിച്ചാൽ കനത്ത വില നൽകേണ്ടി വരും.
സാമുഹ്യ അകലം പാലിക്കുക മാത്രമാണ് പോംവഴി.
തീരുമാനം ഓരോ പൗരനേയും രക്ഷിക്കാൻ എന്ന് പ്രധാനമന്ത്രി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു