കൊവിഡ്: സംസ്ഥാനത്ത് എൻട്രൻസ് പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: കൊവിഡ് 19 ബാധയെ തുടർന്ന് സംസ്ഥാനത്ത് നടത്താനിരുന്ന എൻട്രൻസ് പരീക്ഷ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 6 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. തിരുവനന്തപുരം രണ്ട്,, കൊല്ലം, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ ഒന്ന് വീതം സ്ഥിരീകരിച്ചിട്ടുണ്ട്.
സാമൂഹ്യ വ്യാപനം നടക്കുന്നുണ്ടോ എന്ന് ഗൗരവപരമായി പരിശോധിക്കുന്നു. ഇതിനായി റാപ്പിഡ് ടെസ്റ്റ് നടത്തും. അപ്പോൾ തന്നെ പരിശോധന ഫലം അറിയും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു