കൊറോണ: കർണാടക അതിർത്തി തുറക്കണം, രാജ്‌മോഹൻ ഉണ്ണിത്താൻ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: കൊറോണ സംഭവത്തിൽ കേരളത്തിലേക്കുള്ള അതിർത്തി അടച്ച കർണാടകത്തിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി സുപ്രീം കോടതിയിൽ ഹർജി നൽകി.
അതിർത്തികൾ തുറക്കാൻ എത്രയും പെട്ടെന്ന് കർണാടകത്തോട് നിർദ്ദേശിക്കമെന്നതാണ് ഹർജിയിലെ പ്രധാന ആവശ്യം. അതിർത്തികൾ അടയ്ക്കാനുള്ള തീരുമാനം സ്‌റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി പോകുന്ന ആംബുലൻസുകൾ പോലും തടയുന്നതായും ഉണ്ണിത്താന്‍ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു